¡Sorpréndeme!

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ ടീമിനെ പ്രഖ്യപിച്ചു | Oneindia Malayalam

2021-05-07 394 Dailymotion

മിന്നും ഫോമിലായിട്ടും യുവതാരം പൃത്ഥ്വി ഷായ്ക്ക് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനായില്ല. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ ടീമിന് പുറത്തായ പൃത്ഥ്വി വിജയ് ഹസാരെ ട്രോഫിയിലും ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ടീമിലേക്ക് തിരികെ വിളിച്ചിട്ടില്ല. ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖ താരം ഹര്‍ദിക് പാണ്ഡ്യയാണ്